നാടാകെ ഒരു ഉത്സവത്തിന്റെ ബാക്കിപത്രം. ആനപ്പിണ്ടം ചിതറി കിടക്കുന്ന റോഡുകള്‍. വന്നതുപോലെ പോയി ഉത്സവം. അതിന്റെ ലഹരി മാറാതെ mഅയങ്ങി കിടക്കുന്ന ഗ്രാമം.
ഒരിടം മാത്രം പതിവുകളിലേക്ക് മടങ്ങി.
ഒട്ടും അസ്വാഭാവികതയില്ലാതെ!
ഉത്സവത്തിന്റെ കേന്ദ്ര ബിന്ദുവായ അമ്പലം.
ഉത്സവചിത്രങ്ങള്‍ ചിലത് ഉണ്ണിയുടെ ക്യാമറ പകര്‍ത്തിയത്....
2 comments:
Nee ente kurachchadhikam photos kamazhththunnundey
"നാടാകെ ഒരു ഉത്സവത്തിന്റെ ബാക്കിപത്രം. ആനപ്പിണ്ടം ചിതറി കിടക്കുന്ന റോഡുകള്‍. വന്നതുപോലെ പോയി ഉത്സവം. അതിന്റെ ലഹരി മാറാതെ mഅയങ്ങി കിടക്കുന്ന ഗ്രാമം."
വളരെ നന്നായിട്ടുണ്ട്......... വായിച്ചപ്പോള്‍ ഗ്രിഹാതുരത്വം തോന്നി..
Post a Comment